മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍ കേരള ലളിതകലാ അക്കാദമിയുടെ സ്റ്റേറ്റ് എക്‌സിബിഷനിലേക്ക്
Apr 23, 2013, 17:58 IST
കാസര്‍കോട്: മുജീബ് പട്ളയുടെ 'ഫാളിംഗ് നമ്പേര്‍സ്' (Falling numbers) തലക്കെട്ടോടു കൂടിയ കാര്‍ട്ടൂണ്‍ കേരള ലളിത കലാ അക്കാദമി 2012-13 ലേക്കുള്ള സ്‌റ്റേറ്റ് എക്‌സിബിഷനിലേക്ക് തിരഞ്ഞെടുത്തു.
കലാ സൃഷ്ടി എറണാകുളം ദര്‍ബാര്‍ ഹാളില്‍ പ്രദര്‍ശിപ്പിക്കും. 2011-12 ലെ സ്റ്റേറ്റ് എക്‌സിബിഷനിലും മുജീബ് പട്ളയുടെ കാരിക്കേച്ചര്‍ പ്രദര്‍ശിക്കപ്പെട്ടിരുന്നു.
Keywords: Exhibition, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Cartoon