മുജമ്മഉ പ്രാര്‍ഥനാ സമ്മേളനം റമളാന്‍ പ്രഭാഷണം ആഗസ്ത് 8 മുതല്‍
Jul 26, 2012, 17:08 IST
ബായാര്‍: മുജമ്മഉ സഖാഫതിസുന്നിയ്യയില്‍ റമളാന്‍ 23-ാം രാത്രി നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായി ആഗസ്ത് 8,9 തീയതികളില്‍ റമളാന്‍ പ്രഭാഷണം നടക്കും.
പ്രമുഖ ആത്മീയ പണ്ഡിതന്‍ അസ്സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരിയാണ് പ്രഭാഷകന്‍. രാവിലെ 9.30 ന് ആരംബിച്ച് 12.30 ന്‍ സമാപിക്കും. പ്രഗല്‍ഭ സാദാത്തുക്കളും പണ്ഡിതന്‍മാരും സംബന്ധിക്കും.
Keywords: Mujammau, Ramzan speech, Bayar, Kasaragod