മുഹ്‌യിദ്ദീന്‍ മാല ആസ്വാദനവും ബുര്‍ദ മജ്‌ലിസും സംഘടിപ്പിച്ചു
Oct 3, 2014, 08:52 IST
കുമ്പള: (www.kasargodvartha.com 03.10.2014) പേരാല്‍ അഹ്ദലിയ്യ നഗര്‍ മദ്‌റസത്തുല്‍ അഹ്ദലിയ്യ വിദ്യാര്‍ത്ഥി സംഘടന മുഹ്‌യിസ്സുന്ന സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ കമ്മിറ്റി മുഹ്‌യിദ്ദീന്‍ മാല ആസ്വാദനവും ബുര്‍ദ മജ്‌ലിസും സംഘടിപ്പിച്ചു. ചെന്നാര്‍ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ടി.എ ഉസ്മാന്‍ സഖാഫി തലക്കി ഉദ്ഘാടനം ചെയ്തു.
മുഹ്‌യിദ്ദീന്‍ മാല, ബുര്‍ദ മജ്‌ലിസിന്ന് മുഹ്‌യിസ്സുന്ന സംഘം നേതൃത്വം നല്‍കി. മുഹമ്മദ് സലീം ഹനീഫി, അല്‍ അമീന്‍, എം.എ അസീസ്, മുഹമ്മദ് തലപ്പാടി എന്നിവര്‍ സംസാരിച്ചു. അബ്ബാസ് കെ.എ സ്വാഗതവും യൂനുസ് കെ.എ നന്ദിയും പറഞ്ഞു.
Also Read:
പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
Keywords: Kasaragod, Kerala, Kumbala, Burdha-majlis, Committee, Inauguration,
Advertisement: