മുഹിമ്മാത്ത് സ്വാഗതസംഘം 12ന്
Apr 10, 2014, 10:00 IST
പുത്തിഗെ: (www.kasargodvartha.com 10.04.2014) മുഹിമ്മാത്ത് സ്ഥാപകന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ എട്ടാമത് ഉറൂസ് മുബാറക്കും മുഹിമ്മാത്ത് സനദ് ദാന മഹാസമ്മേളനവും ജൂണ്‍ ഒമ്പത്,10, 11 തിയതികളില്‍ നടക്കും.
പരിപാടിയുടെ സ്വാഗതസംഘ രൂപീകരണ ബഹുജന കണ്‍വെന്‍ഷന്‍ ഏപ്രില്‍ 12ന് ഉച്ചക്ക് മൂന്ന് മണിക്ക് പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. സ്ഥാപന സഹകാരികളും സംഘടനാ പ്രവര്‍ത്തകരും പൂര്‍വ വിദ്യാര്‍ഥികളും സംബന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.
Also Read:
ബീഹാറില്‍ സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു
Keywords: Kasaragod, Puthige, Muhimmath, Uroos Mubarak, Date, Old Students, General Secretary.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍