ഖുര്‍ആന്‍ പഠനം അനിവാര്യം: മുഹമ്മദലി സഖാഫി
Sep 10, 2013, 16:02 IST
മുഹിമ്മാത്ത്: വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കല്‍ മുസ്ലിം സമൂഹത്തിന്റെ മാത്രം പ്രത്യേകതയാണെന്നും ആശയ സമ്പന്നതയോടൊപ്പം സമൂഹം അതിനെ മനഃപാഠമാക്കിയിട്ടുണ്ടെന്നും സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ ചിന്തകനുമായ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പറഞ്ഞു.
ആശയ പഠനം കാര്യക്ഷമമാക്കലും അതിനെ സമൂഹത്തിലേക്ക് എത്തിച്ച് കൊടുക്കലും ഹാഫിളീങ്ങള്‍ക്ക് അനിവാര്യമാണ്. ഖുര്‍ആന്‍ പഠനം കൈമുതലാക്കി പഠന പദ്ധതികള്‍ തയ്യാറാക്കി നടത്തുന്ന മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച്ച് സെന്ററിന് ഇതില്‍ വലിയ പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച്ച് സെന്ററില്‍ ആരംഭിച്ച മാസാന്ത സ്പെഷ്യല്‍ ക്ലാസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ഹാഫിള് ഇല്യാസ് സഖാഫി പാടലടുക്ക, അബ്ദുല്‍ അസീസ് മിസ്ബാഹി, അഹ്മദ് കബീര്‍ സഅദി, ഹസന് ഹിമമി സഖാഫി, ഖലീല്‍ ഹിമമി സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാഫിള് കബീര്‍ സ്വാഗതവും സ്വാദിഖ് നന്ദിയും പറഞ്ഞു.
Keywords : Muhimmath, Kerala, Kasaragod, Muhammadali Saqafi, Puthige, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: