മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം ജൂലൈ ഒന്നിന്
Jun 25, 2012, 16:23 IST
പുത്തിഗെ: മുഹിമ്മാത്ത് ഇരുപതാം വാര്‍ഷികാഘോഷ ഭാഗമായി മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥി ഹിമമി സമ്മേളനം സംഘടിപ്പിക്കുന്നു. ജൂണ്‍ 29ന് തുടങ്ങുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ടിനോടനുബന്ധിച്ച് ജൂലൈ ഒന്നിന് വൈകിട്ട് 4 മണിക്ക് മുഹിമ്മാത്ത് നഗറിലാണ് സമ്മേളനം. മുഹിമ്മാത്തിലെ 20 ലേറെ സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അഞ്ഞൂറിലേറെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംബന്ധിക്കും.
മുഹിമ്മാത്ത് വൈസ് പ്രിന്‍സിപ്പള്‍ അബ്ദുര്‍ റഹ്മാന്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ സഅദിയ്യ ജലാലിയ്യ സമിതി ചെയര്‍മാന്‍ കുമ്പോല്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ സാഹിത്യകാരന്‍ സി. ഹംസ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്‍, മൈലാഞ്ചി മാസിക എഡിറ്റര്‍ എസ്.പി ഹംസ സഖാഫി ബണ്‍ഠ്വാള്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി പ്രസംഗിക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ഡോക്ടര്‍, എഞ്ചിനീയര്‍ തുടങ്ങിയ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കും. സയ്യിദ് മുഹമ്മദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, അനുമോദനം സമര്‍പ്പിക്കും. സയ്യിദ് അബ്ദുല്ലക്കോയ അഹ്ദല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
മുഹിമ്മാത്ത് ഇരപതാം വാര്‍ഷിക പദ്ധതി രേഖ മൂസ സഖാഫി കളത്തൂര്‍ അവതരിപ്പിക്കും. മുഹിമ്മാത്ത് സാരഥികളും സ്വാഗത സംഘം ഭാരവാഹികളും ആശംസ നേരും.
യോഗത്തില്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സി.ഐ അമീറലി ചൂരി, എ.എം മുഹമ്മദ് ഹാജി, സി.എച്ച് പടഌതുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Muhimmath, Puthige.