മുഹിമ്മാത്ത് അഹ്ദലിയ്യ ദിക്ര്‍ വ്യാഴാഴ്ച
Sep 18, 2012, 17:40 IST
പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി പുത്തിഗെ മുഹിമ്മാത്തില്‍ നടന്നു വരുന്ന മാസാന്തര അഹ്ദലിയ്യ ദിക്‌റ് സ്വലാത്ത് മജ്‌ലിസ് വ്യാഴാഴ്ച(20.09.2012) മഗരിബിന് ശേഷം പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. സിയാറത്ത്, ദിക്‌റ്, ഉല്‍ബോധനം, സ്വലാത്ത്, കൂട്ടുപ്രാര്‍ത്ഥന എന്നിവയ്ക്ക് ശേഷം തബറുക് വിതരണത്തോടെ സമാപിക്കും.
അല്‍ ഹാഫിള് സയ്യിദ് ഇസ്മാഈല്‍ ബാഫഖി കൊയിലാണ്ടി നേതൃത്വം നല്‍കും. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുസ്സലാം അഹ്‌സനി, മുസ്ഥഫ സഖാഫി, ഉമര്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, ഇബ്രാഹിം സഖാഫി കര്‍ണൂര്‍ , ഇബ്രാഹിം അഹ്‌സനി, തുടങ്ങിയവര്‍ സംബന്ധിക്കും.

Keywords: Muhimmath, Puthige, Kasaragod