വിവാഹിതരായി
Feb 21, 2016, 09:00 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 21.02.2016) മുഹമ്മദ് നദീം- ബുസ്താന വിവാഹിതരായി. ബങ്കരക്കുന്ന് കബാന്‍ കോമ്പൗണ്ടിലെ എന്‍ ഇബ്രാഹിമിന്റെയും റാബിയയുടെയും മകന്‍ മുഹമ്മദ് നദീമും കുമ്പള ഷിറിയയില്‍ ആമിനത്ത് ഫൈസ കോമ്പൗണ്ടില്‍ അല്‍ ബുസ്താന മഹലിലെ പരേതനായ മുഹമ്മദ് ഹാജി കല്ലുക്കുടിയുടെ മകള്‍ എം കെ ഖദീജത്ത് ബുസ്താനയുമാണ് വിവാഹിതരായത്.
Keywords: Wedding, marriage, Nellikunnu, Kumbala, kasaragod.