എം.എസ്.എഫ് ഉണര്‍ത്തുജാഥ ജില്ലാതല സ്വാഗതസംഘം രൂപവല്‍കരിച്ചു
Nov 15, 2013, 14:39 IST
കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെയും പീഢനങ്ങളെയും കുറിച്ച് പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ജാഥ നടത്തുന്നത്. സൈക്കിളിലാണ് ജാഥ പോകുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രചരണാര്‍ത്ഥം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പഞ്ചായത്ത് തലങ്ങളിലും വിവിധ പ്രചരണ പരിപാടികള്‍ നടന്നുവരുന്നു.

സ്വാഗതസംഘം ഭാരവാഹികള്‍: ഹമീദലി ഷംനാട്, സി.ടി. അഹമ്മദലി, എം.സി. ഖമറുദ്ദീന്‍, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ (മുഖ്യ രക്ഷാധികാരികള്‍), ചെര്‍ക്കളം അബ്ദുല്ല (ചെയര്‍മാന്‍), മൊയ്തീന്‍ കൊല്ലമ്പാടി (വര്‍ക്കിംഗ് ചെയര്‍മാന്‍), അസീസ് കളത്തൂര്‍ (ജനറല്‍ കണ്‍വീനര്‍), റൗഫ് ബാവിക്കര (വര്‍ക്കിംഗ് കണ്‍വീനര്‍), എ. അബ്ദുര്‍ റഹ്മാന്‍ (ട്രഷറര്‍), സ്റ്റേജ് ആന്റ് ഡെക്കറേഷന്‍ ചെയര്‍മാന്‍ - അഷ്‌റഫ് എടനീര്‍, കണ്‍വീനര്‍ - ഹാഷിം ബംബ്രാണി എന്നിവരെ തെരഞ്ഞെടുത്തു.
Keywords: Kasaragod, MSF, Committee, Kerala, Unarthu Jadha, Education, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.