എം.എസ്.എഫ് ഉദുമ മണ്ഡലം: മുംതസിര്‍ തങ്ങള്‍ വീണ്ടും പ്രസിഡന്റ്
Jul 1, 2013, 17:43 IST
മേല്‍പറമ്പ്: മുംതസിര്‍ തങ്ങളെ ഉദുമ മണ്ഡലം എം.എസ്.എഫ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: അബ്ദുല്‍ ഖാദര്‍ ആലൂര്‍ ( ജനറല്‍ സെക്രട്ടറി), ജുനൈദ് ഉദുമ (ട്രഷറര്‍), ജസാറുദ്ദീന്‍, രിസ്‌വാന്‍ പൊവ്വല്‍(വൈസ്. പ്രസിഡന്റുമാര്‍) തൗസീഫ് കുറ്റിക്കോല്‍, മുഹമ്മദ് പള്ളിപ്പുഴ (ജോ.സെക്രട്ടറിമാര്‍).
ശനിയാഴച മണ്ഡലം മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ടി.ഡി. കബീര്‍ ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ് ജില്ല ജ.സെക്രട്ടറി ആബിദ് ആറങ്ങാടി കൗണ്‍സില്‍ നിയന്ത്രിച്ചു. ബാത്തിഷ പൊവ്വല്‍, റഊഫ് ബാവിക്കര, ഉസാം പള്ളങ്കോട്, ഹസന്‍ ബസരി ടി.ഡി, നാസര്‍ കോളിയടുക്കം, സിറാജ് പടിഞ്ഞാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords : MSF, Udma, President, Kerala, Kasaragod, Mumthasir, Khader Aloor, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ശനിയാഴച മണ്ഡലം മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ടി.ഡി. കബീര്‍ ഉദ്ഘാടനം ചെയ്തു.
![]() |
Mumthasir |
![]() |
Khader |