എം.എസ്.എഫിന്റെ ചികിത്സാ സഹായം കൈമാറി
Aug 18, 2012, 16:24 IST
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ ശാഖ എം.എസ്.എഫിന്റെ ചികിത്സാ സഹായം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എല്‍.എ. മഹമൂദ് ഹാജി മാഹിന്‍ കുന്നിലിന് ഏല്‍പ്പിച്ചു.
ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്, യഹ്യ തളങ്കര, ബി.എച്ച്. അബ്ദുല്ലക്കുഞ്ഞി, സലാം കന്യപ്പാടി, അഷ്റഫ് തങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Keywords: Kasaragod, Mogral puthur, Kerala, MSF, L.A. Mahmood, Mahin Kunnil