എം എസ് എഫ് സ്‌മൈല്‍ പദ്ധതിക്ക് മൊഗ്രാല്‍ പുത്തൂരില്‍ തുടക്കമായി
May 26, 2017, 10:00 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 26.05.2017) പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് പഞ്ചായത്ത് എം എസ് എഫ് ആവിഷ്‌ക്കരിച്ച 'സ്‌മൈല്‍' വിദ്യാഭ്യാസ സഹായ പദ്ധതിക്ക് മൊഗ്രാല്‍ പുത്തൂരില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ പഠനോപകരണങ്ങള്‍ പഞ്ചായത്ത് എം എസ് എഫ് നേതാക്കള്‍ക്ക് കൈമാറി.
ഇര്‍ഫാന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് ട്രഷറര്‍ എസ് പി സലാഹുദ്ദീന്‍, എം എ നജീബ്, മാഹിന്‍ കുന്നില്‍, സി പി അബ്ദുല്ല, സി എച്ച് ഇസ്മാഈല്‍, ഹംസ പുത്തൂര്‍, ഡി പി ഷാഫി, ഇബ്രാഹിം പടിഞ്ഞാര്‍, കെ ബി അഷ്‌റഫ്, പി ബി അബ്ദുര്‍ റഹ് മാന്‍, സിദ്ദീഖ് ആരിക്കാടി, മമ്മി കൊടിയമ്മ, അബ്ദുല്ല, സഫുവാന്‍ മൊഗര്‍, റഫീഖ് ചായിത്തോട്ടം, ഫര്‍ഹാന്‍, ലത്വീഫ് കുന്നില്‍, അംസു മേനത്ത്, മുഹമ്മദ് പള്ളത്തി, മൊയ്തീന്‍, ഇബ്രാഹിം, മുഹമ്മദ് മൂല, അസീസ്, ഫൗസിയ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പഠനോപകരണങ്ങള്‍ എം എസ് എഫ് നേതാക്കള്‍ വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mogral Puthur, MSF, Programme, Students, Kasaragod, Smile Project.