എം.എസ്.എഫ് ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം
Jun 29, 2012, 14:51 IST
ബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് എം.എസ്.എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതുതായി തിരഞ്ഞെടുത്ത ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് ചെയര്‍മാനുമായ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റും പഞ്ചായത്തംഗവുമായ അന്‍വര്‍ ഓസോണ്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എം.എസ്.എപ്. പ്രസിഡന്റ് ഷംസുദ്ദീന്‍ കിന്നിംഗാര്‍, വൈസ് പ്രസിഡന്റ് മനാഫ് എടനീര്‍, സെക്രട്ടറി മൂസാ ബാസിത്ത് എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി റഫീക്ക് കേളോട്ട്, യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറര്‍ ബഷീര്‍ ഫ്രണ്ട്‌സ്, എം.എസ്.എഫ്. കാസര്‍കോട് മണ്ഡലം ട്രഷറര്‍ അബ്ദുല്‍ റഹ്മാന്‍ എരിയാല്‍, മണ്ഡലം സെക്രട്ടറി ഹൈദര്‍ അലി, അബ്ദുല്ല ബദിയടുക്ക തുടങ്ങിയവര്‍ സംസാരിച്ചു.
എം.എസ്.എഫ്. പഞ്ചായത്ത് പ്രസിഡന്റ് നവാസ് കുഞ്ചാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഭാരവാഹികളായ സിയാദ്, ഇര്‍ഫാന്‍ കാര്‍വാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഷക്കീര്‍ ബദിയടുക്ക സ്വാഗതവും ട്രഷറര്‍ അഫീസ് നന്ദിയും പറഞ്ഞു.

Keywords: Kasaragod, MSF, Office- Bearers, Welcome ceremony