എം എസ് എഫ് പുതുവസ്ത്രം വിതരണം ചെയ്തു
Jun 24, 2017, 20:06 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 24.06.2017) കല്ലങ്കൈ എംഎസ്എഫിന്റെ നേതൃത്വത്തില്‍ പുതുവസ്ത്രങ്ങള്‍ വിതണം ചെയ്തു. അബൂബക്കര്‍ ഹാജി കല്ലങ്കൈ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ജീലാനി കല്ലങ്കൈ അധ്യക്ഷത വഹിച്ചു. രോഗികള്‍, അനാഥകള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്കാണ് എംഎസ്എഫ് പുതുവസ്ത്രങ്ങള്‍ നല്‍കിയത്.
പഞ്ചായത്ത് ലീഗ് പ്രസിസണ്ട് പി എം മുനീര്‍ ഹാജി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ഷമീറ ഫൈസല്‍, മാഹിന്‍ കുന്നില്‍, അബൂബക്കര്‍ ഹാജി കല്ലങ്കൈ, ബഷീര്‍ മൂപ്പ, ഉസ്മാന്‍ കല്ലങ്കൈ, മൊയ്തീന്‍, സുലൈമാന്‍ ലണ്ടന്‍, നാം ഹനീഫ്, അബ്ദുര്‍ റഹ് മാന്‍ മാര്‍ബിള്‍, സമദ്, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഇല്യാസ്, സമദ്, ബഷീര്‍, സത്താര്‍, അഷ്‌റഫ്, ജാഫര്‍, അസ്‌ക്കര്‍, നവാസ്, മുസമ്മില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, kasaragod, news, MSF, Distribution, Mogral puthur, MSF new dresses distributed.