ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കാളികളാകണം: ചെര്‍ക്കളം
Sep 24, 2016, 11:30 IST
ഉപ്പള: (www.kasargodvartha.com 24/09/2016) രാജ്യത്ത് അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാവണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ആവശ്യപ്പെട്ടു. ഉപ്പള ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി നഗരിയില്‍ നടന്ന എം എസ് എഫ് കാസര്‍കോട് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് ഹാശിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി നവാസ്, വൈസ് പ്രസിഡന്റ് ഫൈസല്‍ ചെറുകുന്നോന്‍, സെക്രട്ടറി നിഷാദ് കെ സലീം, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം അബ്ദുല്ല മുഗു, ശാഹുല്‍ ഹമീദ് ബന്തിയോട്, ഹംസ തൊട്ടി, എ കെ ആരിഫ്, യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സൈഫുല്ല തങ്ങള്‍, റഹ് മാന്‍ ഗോള്‍ഡന്‍ പ്രസംഗിച്ചു. ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍ നന്ദി പറഞ്ഞു.
ഭീകരവാദ വിരുദ്ധ സെമിനാറില്‍ സി ഐ എ ഹമീദ് ആമുഖ പ്രസംഗം നടത്തി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അവാര്‍ഡ് വിതരണം ചെയ്തു. ശജീര്‍ ഇഖ്ബാല്‍ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ടി എസ് നജീബ്, ഹാരിസ് പട്‌ള, എം എ നജീബ്, സെഡ് എ കയ്യാര്‍, റഊഫ് ബാവിക്കര, സലാം മാസ്തിഗുഡ, ഇബ്രാഹിം പള്ളങ്കോട്, ഇര്‍ഷാദ് പടന്ന, സാദിഖുല്‍ അമീന്‍, അസ്ഹര്‍ എതിര്‍ത്തോട്, ജാഫര്‍ കല്ലഞ്ചിറ, ജാബിര്‍ തങ്കയം പ്രസംഗിച്ചു.
മുഹമ്മദ് കുഞ്ഞി ഉളുവാര്‍ നന്ദി പറഞ്ഞു. വൈകിട്ട് നടന്ന കൗണ്‍സില്‍ മീറ്റ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് കളത്തൂര്‍ ഉദ്ഘാടനം ചെയ്തു.
Keywords : Uppala, MSF, Meet, Inauguration, Kasaragod, Cherkalam Abdulla, Terrorism.