എം.എസ്.എഫ് ലോക പരിസ്ഥിതി ദിനാചരണം
Jun 5, 2013, 18:00 IST
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എം.എസ്.എഫ് ഐ.ടി.ഐ ക്യാമ്പസില്‍ സംഘടിപ്പിച്ച മരം വെച്ചു പിടിപ്പിക്കല്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കരീം ഫോറസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു.