എം.എസ്എഫ്. ജില്ലാ മാറ്റ് കലോത്സവം: കാസര്‍കോട് മണ്ഡലം ജേതാക്കള്‍
May 21, 2013, 20:18 IST
കാസര്‍കോട്: എം.എസ്.എഫ്. ജില്ലാ കമ്മിറ്റി ചെര്‍ക്കള ടി. ഉബൈദ് നഗറില്‍ സംഘടിപ്പിച്ച ജില്ലാ മാറ്റ് കലോത്സവത്തില്‍ 1070 പോയിന്റ് നേടി കാസര്‍കോട് മണ്ഡലം ജേതാക്കളായി. 692 പോയിന്റ് നേടി ഉദുമ മണ്ഡലം രണ്ടാം സ്ഥാനവും 544 പോയിന്റോടെ മഞ്ചേശ്വരം മണ്ഡലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യു.പി. വിഭാഗത്തില്‍ ഉദുമയും എച്ച്.എസ്, കോളജ് വിഭാഗത്തില്‍ കാസര്‍കോടും ജേതാക്കളായി. യു.പിവിഭാഗത്തില്‍ ഷാക്കിര്‍ അഹമ്മദ് ബിലാല്‍ ഉദുമയും എച്ച്.എസ്. വിഭാഗത്തില്‍ അബ്ദുല്‍ റഹ്മാന്‍ അഷ്ഫാഖ് കാസര്‍കോടും കോളജ് വിഭാഗത്തില്‍ അഷ്‌റഫ് കാസര്‍കോടും കലാപ്രതിഭയായി. സമാപന സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. സി.പി. ജോണ്‍, താജുദ്ദീന്‍ വടകര മുഖ്യാതിഥികളായിരുന്നു. യൂത്ത്‌ലീഗ് ദേശീയ കണ്‍വീനര്‍ പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ട് പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, ദുബൈ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, ബഷീര്‍ വെള്ളിക്കോത്ത്, എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ഫസല്‍ വയനാട്, സി.കെ. മുഹമ്മദലി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാടി, ശംസുദ്ദീന്‍ കിന്നിംഗാര്‍, ആബിദ് ആറങ്ങാടി, സഹീര്‍ ആസിഫ്, സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, ഡോ. മുഹമ്മദ് അസ്‌ലം, ഇ.അബൂബക്കര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, അഡ്വ. സി.എന്‍.ഇബ്രാഹിം, ഗോള്‍ഡന്‍ റഹ്മാന്‍, ബി.കെ.അബ്ദുസമദ്, അഡ്വ. വി.എം. മുനീര്‍, എസ്.എ.എം. ബഷീര്‍, ഹമീദ് ബെദിര, ഇബ്രാഹിം ബേര്‍ക്കള, ഉസാം പള്ളങ്കോട്, മൂസ ബാസിത്ത്, ഹാഷിം ബംബ്രാണി, നൂറുദ്ദീന്‍ ബെളിഞ്ചം, ശംസീര്‍ ചെങ്കള, റഫീഖ് കേളോട്ട്, കബീര്‍ ചെര്‍ക്കള, എം.എ. നജീബ്, ശരീഫ് പൊവ്വല്‍, ഇബ്രാഹിം പള്ളങ്കോട്,അഷ്‌റഫ്കര്‍ള, അഷ്ഫാഖ് തുരുത്തി, മുഹമ്മദ്കുഞ്ഞി ഉളുവാര്‍, ആസിഫ് ഉപ്പള, ഖാദര്‍ ആലൂര്‍, സാദിഖുല്‍ അമീന്‍, ഇര്‍ഷാദ് പടന്ന, നവാസ് നീലേശ്വരം, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, റിസ്‌വാന്‍ പൊവ്വല്‍, അനസ് എതിര്‍ത്തോട്, അഷ്‌റഫ് ബോവിക്കാനം, ഹബീബ് കൊല്ലമ്പാടി, സഹദ് ബാങ്കോട്, നവാസ് കുഞ്ചാര്‍, റഹീസ്, ഹൈദര്‍, ഡി.കെ. ഇബ്രാഹിം, മജീദ് ബെളിഞ്ചം പ്രസംഗിച്ചു.
യു.പി. വിഭാഗത്തില്‍ ഉദുമയും എച്ച്.എസ്, കോളജ് വിഭാഗത്തില്‍ കാസര്‍കോടും ജേതാക്കളായി. യു.പിവിഭാഗത്തില്‍ ഷാക്കിര്‍ അഹമ്മദ് ബിലാല്‍ ഉദുമയും എച്ച്.എസ്. വിഭാഗത്തില്‍ അബ്ദുല്‍ റഹ്മാന്‍ അഷ്ഫാഖ് കാസര്‍കോടും കോളജ് വിഭാഗത്തില്‍ അഷ്‌റഫ് കാസര്‍കോടും കലാപ്രതിഭയായി. സമാപന സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. സി.പി. ജോണ്‍, താജുദ്ദീന്‍ വടകര മുഖ്യാതിഥികളായിരുന്നു. യൂത്ത്‌ലീഗ് ദേശീയ കണ്‍വീനര്‍ പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.സമ്മാനങ്ങള്‍ വിതരണം ചെയ്തു.
![]() |
യൂത്ത്‌ലീഗ് ദേശീയ കണ്‍വീനര്‍ പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തുന്നു |
Keywords; Kerala, Kasaragod, MSF, MAT, District, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.