എംഎസ്എഫ് ജില്ലാ സമ്മേളനം: പന്തം കൊളുത്തി വിളംബരജാഥ നടത്തി
May 15, 2015, 16:37 IST
കാസര്‍കോട്: (www.kasargodvartha.com 15/05/2015) ശനിയാഴ്ച കാസര്‍കോട് മജീദ് തളങ്കര നഗറില്‍ നടക്കുന്ന എം.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പന്തം കൊളുത്തി വിളംബര ജാഥ നടത്തി. ബെദിരയില്‍ നടന്ന പരിപാടി ജില്ലാ ട്രഷറര്‍ സിഐഎ ഹമീദ് ഉദ്ഘാടനം ചെയ്തു.
ഖലീല്‍ ബെദിരെ, ബി.എം.സി റാഷിദ്, സമദ്, സഫ്വാന്‍, ബി.എം.സി റഫീഖ്, റഷീദ്, ഇബ്രാഹിം, ഷഹദ്, അര്‍ഷദ്, എന്‍.എം ആസിഫ്, ഹാരിസ്, സുഫൈദ് എന്നിവര്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, MSF, District-conference, Bedira, Jatha.