ജില്ലാ സമ്മേളനം: സാന്ത്വന പ്രവര്‍ത്തനങ്ങളുമായി കുന്നില്‍ എം.എസ്.എഫ്
Feb 18, 2015, 08:30 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 18/02/2015) എം.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുന്നില്‍ ശാഖാ എം.എസ്.എഫ് വിവിധ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. പാവപ്പെട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് വിദ്യാഭ്യാസ - കലാ - കായിക രംഗത്ത് പ്രോത്സാഹനം നല്‍കും.
സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഹമ്മദ് റഫീഖ് കുന്നില്‍ നിര്‍വഹിച്ചു. പി.എം മുനീര്‍ ഹാജി, എസ്.പി. സലാഹുദ്ദീന്‍, മാഹിന്‍ കുന്നില്‍, സിദ്ദീഖ് ബേക്കല്‍, അഫ്‌സല്‍, സിനാന്‍, ഷക്കീല്‍, സീതു കസബ്, പി.എം. ഗഫൂര്‍ ഹാജി, കെ.എച്ച് ഇഖ്ബാല്‍ ഹാജി, മുജീബ് കമ്പാര്‍, ബി.ഐ. സിദ്ദീഖ്, ഷാഹി, എം.എ. നജീബ്, ഉസ്മാന്‍ കല്ലങ്കൈ, കെ.ബി. ഇബ്രാഹിം ഹാജി, അബ്ദുര്‍ റഹ്മാന്‍ കല്ലങ്കടി, അംസു മേനത്ത്, മൊയ്തീന്‍ റഹ്മത്ത്, കെ.ബി. അഷ്‌റഫ്, ഹാരിസ് ഐഡിയല്‍, ഇ.കെ. സിദ്ദീഖ്, അന്‍സാഫ്, ഇര്‍ഫാന്‍, ഇസ്മാഈല്‍, മുസ്തഫ ഹുബ്ലി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Kerala, Mogral Puthur, MSF, Programme.