എം.എസ്.എഫ്. കാസര്‍കോട് ജില്ലാ സമ്മേളനം ഏപ്രില്‍ 3, 4 തീയ്യതികളില്‍
Jan 17, 2015, 18:20 IST
കാസര്‍കോട്: (www.kasargodvartha.com 17/01/2015) വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക എന്ന പ്രമേയത്തില്‍ എം.എസ്.എഫ്. കാസര്‍കോട് ജില്ലാ സമ്മേളനം ഏപ്രില്‍ മൂന്ന്, നാല് തീയ്യതികളില്‍ കാസര്‍കോട് മജീദ് തളങ്കര നഗരില്‍ നടത്താന്‍ തീരുമാനിച്ചു. പൊതുസമ്മേളനം, ശക്തിപ്രകടനം, ഹയര്‍ സെക്കന്‍ഡറി മീറ്റ്, പാരലല്‍ കോളേജ് സമ്മേളനം, മണ്ഡല തല നവാഗത റാലി, പഞ്ചായത്ത് സമ്മേളനങ്ങള്‍ ശാഖാ നവാഗത സംഗമം, കായിക മത്സരങ്ങള്‍, സൈബര്‍ മീറ്റ്, സെമിനാറുകള്‍ എന്നിവ നടക്കും.
സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി 151 അംഗം സ്വാഗതസംഘം രൂപവല്‍ക്കരിച്ചു. ജില്ലാ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.ഐ.എ. ഹമീദ് സ്വാഗതം പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹ്മദലി, മൊയ്തീന്‍ കൊല്ലംപാടി, എ.എ. ജലീല്‍, എ.എ. അബ്ദുര്‍ റഹ്മാന്‍, ബി.കെ. അബ്ദുസ്സമദ്, അസീസ് കളത്തൂര്‍, എസ്.പി. സലാഹുദ്ദീന്‍ ഹാജി, സഹീര്‍ ആസിഫ്, മന്‍സൂര്‍ മല്ലത്ത്, ഹമീദ് ബദിര, ഹാരിസ് പട്‌ള, സി.എ. അഹമ്മദ് കബീര്‍, ശഫീഖ്, ഇര്‍ഷാദ് പടന്ന, സാദിഖുല്‍ അമീന്‍, ആസിഫ് അലി കന്തല്‍, ജാബിര്‍ തങ്കയം, ഇര്‍ഷാദ് മൊഗ്രാല്‍, സിദ്ദീഖ് ദണ്ഡഗോളി, ഉസാം പള്ളങ്കോട് സബന്ധിച്ചു.
സ്വാഗതസംഘം ഭാരവാഹികള്‍: ചെര്‍ക്കളം അബ്ദുല്ല (മുഖ്യ രക്ഷാധികാരി), അഡ്വ. ഹമീദലി ശംനാട്, സി.ടി. അഹ്മദലി, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ., എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., ടി.ഇ. അബ്ദുല്ല, യാഹ് യ തളങ്കര, മെട്രോ മുഹമ്മദ് ഹാജി, ഡോ. പി.എ. ഇബ്രാഹിം ഹാജി, എം.പി. ശാഫി ഹാജി, അഡ്വ. സി.എന്‍. ഇബ്രാഹിം, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള (രക്ഷാധികാരികള്‍). എം.സി. ഖമറുദ്ദീന്‍ (ചെയര്‍മാന്‍), അസീസ് കളത്തൂര്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), ഹാഷിം ബംബ്രാണി (ജന. കണ്‍വീനര്‍), റഊഫ് ബാവിക്കര (കണ്‍വീനര്‍), എ. അബ്ദുര്‍ റഹിമാന്‍ (ട്രഷറര്‍). ഫിനാന്‍സ് ചെയര്‍മാന്‍: എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. കണ്‍വീനര്‍: സഹീര്‍ ആസീഫ്, പ്രോഗ്രാം കമ്മിറ്റി: മൊയ്തീന്‍ കൊല്ലംപാടി (ചെയര്‍മാന്‍), സാം പള്ളങ്കോട് (കണ്‍വീനര്‍), മീഡിയ & സൈബര്‍ വിംഗ് : എ.കെ.എം. അഷ്‌റഫ് (ചെയര്‍മാന്‍), എം.എ. നജീബ് (കണ്‍വീനര്‍), പ്രചരണം: അഷ്‌റഫ് എടനീര്‍ (ചെയര്‍മാന്‍), സി.ഐ.എ. ഹമീദ് (കണ്‍വീനര്‍). സ്റ്റേജ് ന്‍ഡ് സൗണ്ട്‌സ്: സി.എ. അഹമ്മദ് കബീര്‍ (ചെയര്‍മാന്‍), ശംസുദ്ദീര്‍ കിന്നിങ്കാര്‍ (കണ്‍വീനര്‍).
സമ്മേളനം വിജയമാക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിരങ്ങണമെന്ന് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി, സെക്രട്ടറി സി.ഐ.എ. ഹമീദ് അഭ്യര്‍ത്ഥിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: MSF, Muslim Students Federation, Kasaragod District Conference, Kerala, MSF District Conference.
Advertisement: