city-gold-ad-for-blogger

എം.എസ്.എഫ് ജില്ലാ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 21/02/2015) 'വിദ്യാര്‍ഥിത്വം ഉയര്‍ത്തുക' എന്ന പ്രമേയവുമായി മെയ് ഒന്ന്, രണ്ട് തിയ്യതികളില്‍ കാസര്‍കോട് മജീദ് തളങ്കര നഗറില്‍ നടക്കുന്ന എം.എസ്.എഫ്. ജില്ലാ സമ്മേളനത്തിന്റെ ലോഗോ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പ്രകാശനം ചെയ്തു.

മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ്, എ.എ ജലീല്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണി, ജന. സെക്രട്ടറി ഉസാം പള്ളങ്കോട്, സി.ഐ.എ. ഹമീദ്, സ്വാദിഖുല്‍ അമീന്‍, ഇര്‍ഷാദ് പടന്ന, സിദ്ദിഖ് ദണ്ഡഗോളി, ഇര്‍ഷാദ് മൊഗ്രാല്‍, അബ്ദുര്‍ റസാഖ് ഹാജി, കെ.പി സിറാജുദ്ദീന്‍, ഖാദര്‍ പാലോത്ത്, കെ.പി പള്ളിക്കുഞ്ഞി, ജംഷീര്‍ മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എം.എസ്.എഫ്. കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലി ഹൈദരാണ് ലോഗോ രൂപകല്‍പ്പനചെയ്തത്.
എം.എസ്.എഫ് ജില്ലാ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  MSF District conference, Logo released, Kasargod, Minister Abul Rabb, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia