ലോ കോളേജിന്റെ കാര്യത്തില്‍ പ്രതിരോധം തീര്‍ക്കണം: എം.എസ്.എഫ്
Mar 10, 2014, 17:55 IST
കാസര്‍കോട്: കേന്ദ്ര സര്‍വ്വകലാശാലയുടെ ലോ കോളജ് കാസര്‍കോട് നിന്നും മാറ്റിയ നടപടി ജില്ലയോടുള്ള വെല്ലുവിളിയാണെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ആഭിപ്രായപ്പെട്ടു. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കമുള്ള കാസര്‍കോടിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിയാണ് കേന്ദ്ര സര്‍വ്വകലാശാലയും അനുബന്ധ സ്ഥാപനങ്ങളും ജില്ലയ്ക്ക് അനുവദിച്ചത്.
ചിലരുടെ താത്പര്യത്തിന് വേണ്ടി സ്ഥാപനം നഷ്ടപെടുത്തരുത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ ഘടകങ്ങളും ജില്ലയിലെ മറ്റു സംഘടനകളും ശക്തമായ പ്രതിരോധം തീര്‍ക്കണമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സഹീര്‍ ആസിഫ്, ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര എന്നിവര്‍ ആവശ്യപ്പെട്ടു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, MSF, Muslim League, Law College, Pathanamthitta, Protest
Advertisement:
ചിലരുടെ താത്പര്യത്തിന് വേണ്ടി സ്ഥാപനം നഷ്ടപെടുത്തരുത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ ഘടകങ്ങളും ജില്ലയിലെ മറ്റു സംഘടനകളും ശക്തമായ പ്രതിരോധം തീര്‍ക്കണമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സഹീര്‍ ആസിഫ്, ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര എന്നിവര്‍ ആവശ്യപ്പെട്ടു.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍