എം.എസ്.എഫ് ചലനം' 13 എക്‌സിക്കൂട്ടീവ് ക്യാമ്പിനു തുടക്കമായി
Dec 27, 2013, 16:51 IST
ഉദുമ: സംഘടനാ പ്രവര്‍ത്തനം ശാസ്ത്രീയമാക്കുന്നതിനു പുതിയ പദ്ധതികളും അജണ്ടകളും നിശ്ചയിക്കുന്നതിനു ജില്ലാ എം.എസ്.എഫിന്റെ എക്‌സിക്കൂട്ടീവ് ക്യാമ്പ് ചലനം 13 നു ഉദുമ എരോല്‍ പാലസില്‍ തുടക്കമായി. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ പതാക ഉയര്‍ത്തി. ജില്ല പ്രസിഡന്റ് സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി. അഷറഫലി ഉദ്ഘാടനം ചെയ്തു. സി.ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എ.ഹമീദ് ഹാജി, മൊയ്തീന്‍ കൊല്ലമ്പാടി, ഷമീര്‍ ഇടിയാട്ടില്‍, ഹാഷിം ബംബ്രാണി എന്നിവര്‍ പ്രസംഗിച്ചു.
നാം പിന്നിട്ട വഴികള്‍ എന്ന വിഷയം ബഷീര്‍ വെള്ളിക്കോത്ത് അവതരിപ്പിച്ചു. കള്‍ച്ചറല്‍ എവ്ന്റ് എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ കിന്നിംഗാര്‍, ആബിദ് ആറങ്ങാടി, ഉസ്സാം പള്ളങ്കോട്, മനാഫ് എട്‌നീര്‍, സ്വാദിഖുല്‍ അമീന്‍, ഇര്‍ഷാദ് പടന്ന, എം.എ നജീബ് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഊഫ് ബാവിക്കര സ്വാഗതം പറഞ്ഞു.
Keywords: Kerala, Kasaragod, Uduma, MSF, Campaign, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752