എം.എസ്.എഫ്. ക്യാമ്പസ് മീറ്റും ഹരിത സംഗമവും മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു
Sep 22, 2014, 14:05 IST
കാസര്‍കോട്: (www.kasargodvartha.com 22.09.2014) മാറുന്ന കാലത്തിനനുസരിച്ച് സാങ്കേതിക വിദ്യകള്‍ സമൂഹത്തിന് വേണ്ടി പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് എം.എസ്.എഫ്. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ് മീറ്റും ഹരിത സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളെയുടെ ലോകം വിദ്യാര്‍ത്ഥികളുടെ കയ്യിലാണ്. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കൊപ്പം സാമൂഹ്യപരമായി ഉയര്‍ത്തിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മറ്റു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ എം.എസ്.എഫിനെ മാതൃകയാക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രസിഡണ്ട് ഹാഷിം ബംബ്രാണ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി.
അസീസ് കളത്തൂര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഹരിത സംസ്ഥാന സെക്രട്ടറി ഫാത്വിമ തഹ്‌ലിയ ഹരിത ജില്ലാ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., മൊയ്തീന്‍ കൊല്ലമ്പാടി, എ.എ. ജലീല്‍, എല്‍.എ. മുഹമ്മദ് ഹാജി, മൂസ. ബി. ചെര്‍ക്കള, സഹീര്‍ ആസിഫ്, സാദിഖുല്‍ അമീന്‍ ബല്ലാകടപ്പുറം, ഇര്‍ഷാദ് പടന്ന, സി.ഐ.എ ഹമീദ്, ഇര്‍ഷാദ് മൊഗ്രാല്‍, ആസിഫലി കന്തല്‍, കബീര്‍ ചെര്‍ക്കള, നൂറുദ്ദീന്‍ ബെളിഞ്ചം, ഹസന്‍ ബസരി, അഷ്ഫാഖ് തുരുത്തി, മുഹമ്മദ്കുഞ്ഞി ഉളുവാര്‍, നഷാത്ത് ഉദുമ, നൗഷാദ് ചന്തേര തുടങ്ങിയവര്‍ സംസാരിച്ചു.
Keywords : Kasaragod, MSF, Inauguration, Programme, Minister, Campus Meet.