എം.എസ്.എഫ്. സമ്മേളനം: ബളാല്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി
Sep 3, 2012, 13:16 IST
ബളാല്‍: നവസമൂഹത്തിന് ധീരമായ കാല്‍വെപ്പ് എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് സെപ്തംബര്‍ 15,16 തീയ്യതികളില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന എം.എസ്.എഫ്. സംസ്ഥാന സമ്മേളനപ്രചരണാര്‍ത്ഥം എം.എസ്.എഫ്. ബളാല്‍ പഞ്ചായത്ത് കമ്മിറ്റി കണ്‍വെന്‍ഷന്‍ നടത്തി.
പരമാവധി പ്രവര്‍ത്തകരെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുവാന്‍ കല്ലഞ്ചിറയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജൗഹര്‍ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ്. മണ്ഡലം വൈസ് പ്രസിഡന്റ് ജാഫര്‍ കല്ലഞ്ചിറ ഉദ്ഘാടനം ചെയ്തു. ഇഖ്ബാല്‍, സയ്യിദ്, ഷഫീഖ്, ഫൈസല്‍ ബളാല്‍, ഖമറുദ്ദീന്‍, ജാബിര്‍, റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: MSF, Conference, Balal, Convention, Kasaragod.