സുന്നി മഹല്ല് ഫെഡറേഷനില്‍ നിന്നും എം.എസ് മുഹമ്മദ് കുഞ്ഞി രാജിവെച്ചു
Mar 27, 2012, 13:35 IST
കാസര്‍കോട്: ഇ.കെ വിഭാഗം സുന്നി സംഘനയായ സുന്നി മഹല്ല് ഫെഡറേഷനില്‍(എസ്.എം.എഫ്) നിന്നും മുസ്ലിംലീഗ് നേതാവ് എം.എസ് മുഹമ്മദ്കുഞ്ഞി രാജിവെച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നുമാണ് അദ്ദേഹം രാജിവെച്ചത്.
ചൊവ്വാഴ്ച ചേര്‍ന്ന സുന്നി മഹല്ല് ജില്ലാ കമ്മിറ്റിയോഗം രാജി അംഗീകരിച്ചതായി ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അറിയിച്ചു. സംഘടനയില്‍ നിന്നും തഴഞ്ഞതിന്റെ പേരിലാണ് മുഹമ്മദ് കുഞ്ഞി രാജിവെച്ചതെന്നാണ് അറിയുന്നത്. അതേസമയം വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നാണ് ചെര്‍ക്കളം അബ്ദുല്ലയും, എം.എസ് മുഹമ്മദ് കുഞ്ഞിയും പ്രതികരിച്ചത്. അതേസമയം മുഹമ്മദ് കുഞ്ഞിയുടെ രാജി സംഘനയ്ക്കകത്ത് സജീവ ചര്‍ച്ചയായിട്ടുണ്ട്.
Keywords: Kasaragod, Sunni, Cherkalam Abdulla, M.S Muhammed Kunhi, Resign