മീസില്‍സ് റുബെല്ല പ്രതിരോധ കുത്തിവെയ്പ്പ് പരിപാടി 4 ദിവസം കൂടി: ലക്ഷ്യം 100 ശതമാനം
Nov 14, 2017, 22:47 IST
കാസര്‍കോട്: (www.kasargodvartha.com 14.11.2017) ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ പ്രതിമാസ അവലോകന യോഗം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടന്നു. യോഗത്തില്‍ ജില്ലാ കലക്ടര്‍ ജിവന്‍ ബാബു കെ സംസാരിച്ചു. എം ആര്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
ഇതുവരെ ജില്ലയില്‍ 72 ശതമാനം കുട്ടികള്‍ കുത്തിവെയ്പ്പ് എടുത്തു. എന്നാല്‍ 100 ശതമാനം കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നല്‍കാന്‍ ജില്ലാ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് കലക്ടര്‍ യോഗത്തെ അറിയിച്ചു. കുത്തിവെയ്പ്പ് യജ്ഞത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എല്ലാവിധ പിന്തുണയും കലക്ടര്‍ ഉറപ്പുനല്‍കി.
കള്ള പ്രചരണങ്ങളില്‍ കുടുങ്ങി ചില സ്ഥലങ്ങളില്‍ ഉണ്ടായ സംഭവങ്ങളെ യോഗം അപലപിക്കുകയും ക്യാമ്പെയ്ന്‍ വിജയിപ്പിക്കുവാനും തീരുമാനിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, News, Health, Children, School, District Collector, MR vaccination: Authority targets 100 percentage.