മൗവ്വല്‍ കപ്പ്-16: സെമിഫൈനല്‍ ബുധനാഴ്ച തുടങ്ങും
Apr 13, 2016, 07:30 IST
പൊവ്വല്‍: (www.kasargodvartha.com 14.04.2016) മുഹമ്മദന്‍സ് മൗവ്വല്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാകും. ആദ്യ സെമിഫൈനലില്‍ അരയാല്‍ ബ്രദേഴ്‌സ് അതിഞ്ഞാല്‍ കെആര്‍എസ് കോഴിക്കോടിനെ നേരിടും.
ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഫാസ്‌ക് കുണിയയെ നാല് ഗോളികള്‍ക്ക് തകര്‍ത്ത് സിറ്റിസണ്‍ ഉപ്പള സെമി ഫൈനല്‍ യോഗ്യത നേടി. മറ്റൊരു മത്സരത്തില്‍ വിജയികളായ വിഗാന്‍സ് മൊഗ്രാല്‍പുത്തൂര്‍ സെമി ഫൈനലില്‍ കടന്നു.
Keywords: Football tournament, Povvel, kasaragod, Athinhal, Uppala,