മൗലവി ട്രാവല്‍സ് സംഘടിപ്പിക്കുന്ന ഉംറ ക്ലാസ് ശനിയാഴ്ച
Dec 13, 2012, 16:49 IST
കാസര്‍കോട്: മൗലവി ടൂര്‍സ് ആന്റ് ട്രാവല്‍സ് സംഘടിപ്പിക്കുന്ന ഉംറ ക്ലാസ് ശനിയാഴ്ച. രാവിലെ 10 മണിക്ക് നടക്കും. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ റോഡിലെ മൗലവി ട്രാവല്‍സിന് സമീപത്തുവെച്ചാണ് പരിപാടി. ഉംറ ഉദ്ദേശിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ക്ലാസില്‍ പങ്കെടുക്കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281505504.
Keyworts: Kerala, Kasaragod, Umrah, Class, Moulavi Tours and Travels, Malayalam News, Kerala Vartha.