നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിള്‍ മോഷണം പോയതായി പരാതി; അന്വേഷണം ആരംഭിച്ചു
Aug 3, 2019, 11:59 IST
കാസര്‍കോട്: (www.kasargodvartha.com 03.08.2019) കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന് എതിര്‍വശത്ത് പാര്‍ക്ക് ചെയ്ത മോട്ടോര്‍ സൈക്കിള്‍ മോഷണം പോയതായി പരാതി. കെഎല്‍60 9275 നമ്പര്‍ മോട്ടോര്‍ സൈക്കിളാണ് മോഷണം പോയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11 മണിക്കും 11.40നും ഇടയിലാണ് സംഭവം.
തെരുവത്ത് കുഞ്ഞികൃഷ്ണന്‍ കുണ്ടുവളപ്പിലിന്റെ മകന്‍ ഗണേഷിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, News, Kerala, Complaint, Police, Case, Enquiry, Theft, Bike, Investigation, Motorcycle missing in railway station