മോത്തി സില്‍ക്ക്‌സ് ഉദ്ഘാടനം വിസ്മയമായി
Aug 13, 2015, 15:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/08/2015) കാഞ്ഞങ്ങാട്ട് പുതുതായി ആരംഭിച്ച മോത്തി മോത്തി സില്‍ക്‌സിന്റെ ഉദ്ഘാടന ചടങ്ങ് വിസ്മയമായി. വ്യാഴാഴ്ച രാവിലെ കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ നവീകരിച്ച മെട്രോ ബിള്‍ഡിംഗില്‍ അപൂര്‍വ്വ വസ്ത്ര ശേഖരങ്ങളൊരുക്കി മോത്തി സില്‍ക്‌സ് വസ്ത്രാലയം ആരംഭിച്ചത്. ഉദ്ഘാടത്തിനോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ നടത്തിയ ഹെലികോപ്റ്റര്‍ പുഷ്പവൃഷ്ടിയില്‍ നഗരം പൂവണിഞ്ഞു.
ഉദ്ഘാടനത്തിന് തൊട്ടുമുമ്പാണ് ആകാശത്ത് നിന്നും പറന്നു വന്ന ഹെലികോപ്റ്റര്‍ പുഷ്പവൃഷ്ടി നടത്തിയത്. ഇത് കാണാന്‍ ആയിരങ്ങളാണ് വസ്ത്രാലയത്തിന് മുന്നില്‍ തിങ്ങിനിറഞ്ഞത്. മോത്തി സില്‍ക്ക്‌സിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സാരി കേന്ദ്രയുടെ ഉദ്ഘാടനം ഇ. ചന്ദ്രശേഖരന്‍ എം എല്‍ എയും കിഡ്‌സ്‌വെയര്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ഉദ്ഘാടനം ചെയ്തു.
റെഡിമെയ്ഡ് വസ്ത്ര ശേഖരം റവ. ഫാ. വിന്‍സന്റ് ഡിസൂസയും ഫാന്‍സി വിഭാഗം സ്വാമി പ്രേമാനന്ദയും തുറന്നു കൊടുത്തു. ആദ്യ വില്‍പ്പന സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി നഗരസഭാ മുന്‍ ചെയര്‍മാന്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. കാസര്‍കോട് ഡിസിസി പ്രസിഡണ്ട് അഡ്വ.സി.കെ.ശ്രീധരന്‍, കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് യു. യൂസഫ് ഹാജി, തായല്‍ അബ്ദുര്‍ റഹ് മാന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, inauguration, Shop, Panakkad Sayyid Hyder Ali Shihab Thangal, Moti Silks, Moti Silks Kanhangad inaugurated.
Advertisement: