മകള്‍ക്കൊപ്പം താമസിക്കുകയായിരുന്ന വൃദ്ധമാതാവിനെ കാണാതായി
Dec 28, 2017, 21:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.12.2017) മകള്‍ക്കൊപ്പം താമസിക്കുകയായിരുന്ന വൃദ്ധമാതാവിനെ കാണാതായി. കൊവ്വല്‍ സ്റ്റോറിലെ കുഞ്ഞിരാമന്റെ ഭാര്യ രാധയെ (62)യാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്.
ബുധനാഴ്ച രാവിലെ രാധ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പറശ്ശിനിക്കടവില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബന്ധുക്കളുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
Keywords: Kasaragod, Kerala, news, Kanhangad, Missing, Police, Investigation, complaint, Mother goes missing; Daughter's complaint < !- START disable copy paste -->
ബുധനാഴ്ച രാവിലെ രാധ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പറശ്ശിനിക്കടവില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബന്ധുക്കളുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
Keywords: Kasaragod, Kerala, news, Kanhangad, Missing, Police, Investigation, complaint, Mother goes missing; Daughter's complaint