യുവതി രണ്ടാമതും മകനെയും കൂട്ടി വീടുവിട്ടു
Jun 5, 2015, 09:59 IST
ബേക്കല്‍: (www.kasargodvartha.com 05/06/2015) യുവതി ഒമ്പത് വയസുള്ള മകനെയും കൂട്ടി വീടുവിട്ടു. പനയാല്‍ അരവത്തെ പീതാമ്പരന്റെ ഭാര്യ വിനീത (30) യാണ് മകന്‍ സൂര്യനാരായണനെയും കൂട്ടി വീടുവിട്ടത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇരുവരേയും കാണാതായത്. ഭര്‍ത്താവ് പീതാമ്പരന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതിനു മുമ്പും വിനീത വീടുവിട്ടിരുന്നു. അന്ന് ഒരു ബസ് ജീവനക്കാരനോടൊപ്പം കണ്ടെത്തിയിരുന്നു. ഇതിനിടയിലാണ് യുവതിയേയും മകനെയും വീണ്ടും കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇയാള്‍ക്ക് യുവതിയുടെ തിരോധാനവുമായി ബന്ധമില്ലെന്നാണ് പറയുന്നത്.
Keywords: Kasaragod, Kerala, Bekal, Mother and Son, Eloped, Police, Case, Bus, Complaint, Mother and son eloped.
Advertisement: