നാലംഗ സംഘം വീട് കയറി അമ്മയെയും മകനെയും മര്‍ദിച്ചു
Mar 31, 2013, 16:40 IST
കുമ്പള: കടം കൊടുത്ത ഒന്നര ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന് നാലംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെയും മകനെയും മര്‍ദിച്ചു. വോര്‍ക്കാടി തച്ചിറപദവിലെ ലീന മന്തേരൊ(45), മകല്‍ സുനില്‍ പ്രകാശ്(26) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ഇവരെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. സുനില്‍ പ്രകാശിനെ വെട്ടുന്നത് കണ്ട് തടയാല്‍ ചെന്നപ്പോള്‍ ലീനയുടെ ഇടതുകൈയുടെ വിരല്‍ മുറിഞ്ഞു. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നു.

Keywords: Assault, Mother, Son, Gang, Injured, Hospitalized, Kumbala, Police, Enquiry, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.