അമ്മയെയും മകനെയും അയല്‍വാസികള്‍ വീട് കയറി ആക്രമിച്ചു
Jul 11, 2016, 09:00 IST
പെരിയ: (www.kasargodvartha.com 11.07.2016) പെരിയ നവോദയ ചക്ലിയ കോളനിയില്‍ അമ്മയെയും മകനെയും അയല്‍വാസികള്‍ വീട് കയറി ആക്രമിച്ചു. കോളനിയിലെ ഇന്ദ്രന്റെ ഭാര്യ സുമതി (38), മകന്‍ പ്ലസ് ടു വിദ്യാര്‍ത്ഥി എം കെ നിഥിന്‍ (18) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
അയല്‍വാസികളായ ഇന്ദ്രന്റെ ജേഷ്ഠന്‍ ഗോപാലന്‍, ഭാര്യ പത്മിനി, മകന്‍ അനൂപ് ഗോപാലന്റെ ഭാര്യ സഹോദരന്‍ ചന്ദ്രന്‍ എന്നിവരാണ് മര്‍ദിച്ചതെന്ന് ജില്ലാ ആശുപത്രിയില്‍ പരിക്കേറ്റ് കിടക്കുന്ന സുമതിയും നിഥിനും പറയുന്നു. ഗോപാലനോട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബന്ധു ബാബു 1500 രൂപ വായ്പ വാങ്ങിയിരുന്നുവത്രേ. ഞായറാഴ്ച നിഥിന്‍ ബാബുവിനോട് രൂപ കടം കൊടുത്തത് തിരികെ ചോദിച്ചിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു മര്‍ദനം.
Keywords : Periya, Attack, Kasaragod, Neighbour, House.