ഭാര്യയും മകളും ചേര്‍ന്ന് വൃദ്ധനെ മര്‍ദ്ദിച്ചു
Jul 3, 2012, 11:30 IST
കാസര്‍കോട്: ഭാര്യയും മകളും ചേര്‍ന്ന് വൃദ്ധനെ മര്‍ദ്ദിച്ചു. പരിക്കേറ്റ കൂടല്‍ ഗംഗ റോഡിലെ കൃഷ്ണദാസിനെ(56) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹം കഴിച്ചയച്ച മകള്‍ സ്വന്തം വീട്ടില്‍ നിന്ന് കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചുവരികയാണെന്നും ഇത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഭാര്യയും മകളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നവെന്നാണ് പരാതി.

Keywords: Assault, Kasaragod, Woman, General-hospital