സ്‌കൂളിലേക്ക് ടി സി വാങ്ങാന്‍പോയ അമ്മയെയും മകളെയും കാണാതായി
May 16, 2017, 14:00 IST
പയ്യന്നൂര്‍: (www.kasargodvartha.com 16/05/2017) സ്‌കൂളിലേക്ക് ടി സി വാങ്ങാന്‍ പോയ അമ്മയെയും മകളെയും കാണാതായാതായി പരാതി. കൂക്കാനം തങ്കപ്പന്റെ ഭാര്യ സുധ (43) മകള്‍ അമൃത (12) എന്നിവരെയാണ് കാണാതായത്.
മെയ് അഞ്ചിന് കൂക്കാനത്തെ വീട്ടില്‍ നിന്ന് സുധ മകളെയും കൂട്ടി മാത്തില്‍ മദര്‍ സ്‌കൂളില്‍ ടി സി വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീടു വിട്ടതാണ്. എന്നാല്‍ തിരിച്ച് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് തങ്കപ്പന്‍ ബന്ധു വീട്ടിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തങ്കപ്പന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Payyannur, Missing, Complaint, Police, Investigation, Husband, Kasaragod, Sudha, Amritha.