അമ്മയെയും മകളെയും അയല്‍ക്കാര്‍ കെട്ടിയിട്ട് മര്‍ദിച്ചു
Dec 14, 2013, 13:04 IST
കാസര്‍കോട്: അമ്മയെയും മകളെയും അയല്‍ക്കാര്‍ കെട്ടിയിട്ട് മര്‍ദിച്ചു. മത്സ്യത്തൊഴിലാളി കീഴൂരിലെ കുട്ട്യന്റെ ഭാര്യ ലക്ഷ്മി (65), മകളും പരേതനായ ദാസന്റെ ഭാര്യയുമായ ബീന (35) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ട് വീട്ടിനടുത്തുവെച്ച് അയല്‍വാസികളായ ദിനേശന്‍, പ്രകാശന്‍, രമ്യ എന്നിവരാണ് അക്രമിച്ചതെന്ന് ഇവര്‍ പറഞ്ഞു. ലക്ഷ്മിയുടെ വീട്ടിലേക്കുള്ള വഴിയില്‍ അയല്‍ക്കാര്‍ ജില്ലി കൊണ്ടിറക്കിയിരുന്നു. ഇതുമൂലം വീട്ടിലേക്കുള്ള വഴി തടസപ്പെട്ടിരുന്നു. ഇതിനെകുറിച്ച് സംസാരിച്ചതിനാണ് തങ്ങളെ മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752