city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അടക്കാ കര്‍ഷകരുടെ വായ്പ­കള്‍ക്ക് മൊറട്ടോറിയം പ്രഖ്യാ­പി­ച്ചു

അടക്കാ കര്‍ഷകരുടെ വായ്പ­കള്‍ക്ക് മൊറട്ടോറിയം പ്രഖ്യാ­പി­ച്ചു
കാസര്‍കോ­ട്: കാസര്‍കോ­ട് ജില്ലയിലെ അടക്കാ കര്‍ഷകരുടെ കടങ്ങള്‍ക്ക് 2012 ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവായതായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അറിയി­ച്ചു.

അടക്കാ കര്‍ഷകരുടെ വായ്പകള്‍ സംബന്ധിച്ച്
വി­ദ­ഗ്ദ്ധരെക്കൊ­ണ്ട് പരിശോധി­പ്പിച്ച് അര്‍ഹരായവരെകണ്ടെത്തി വായ്പകള്‍ എഴുതി തള്ളുന്ന­തിന് നടപടി സ്വീകരിക്കണമെന്നും അതുവരെ മൊറട്ടറോറിയത്തിന്റെ കാലാവധി ദീര്‍ഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എന്‍.എ. നെല്ലിക്കു­ന്ന് മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം നല്‍­കി.


Keywords: MLA, N.A.Nellikunnu, Oommen Chandy, Kasaragod, Arecaunut farmers, Moratorium

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia