സദാചാര പോലീസ് ചമഞ്ഞ് കോളജ് വിദ്യാര്‍ത്ഥിനിയുടെയും യുവാവിന്റെയും വീഡിയോ എടുക്കാന്‍ ശ്രമം; വിദ്യാര്‍ത്ഥിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു, 8 പേര്‍ പോലീസ് കസ്റ്റഡിയില്‍
Jun 1, 2018, 10:27 IST
ബേക്കല്‍: (www.kasargodvartha.com 01.06.2018) സദാചാര പോലീസ് ചമഞ്ഞ് കോളജ് വിദ്യാര്‍ത്ഥിനിയുടെയും യുവാവിന്റെയും വീഡിയോ എടുക്കാന്‍ ശ്രമിച്ച എട്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരിയയ്ക്കു സമീപം താമസിക്കുന്ന എട്ടു യുവാക്കളെയാണ് ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംഭവം. ജില്ലയിലെ സ്വാശ്രയ കോളജിലെ വിദ്യാര്‍ത്ഥിനിയെയും സമീപത്തെ യുവാവിനെയും സദാചാര പോലീസ് ചമഞ്ഞ് യുവാക്കള്‍ ചോദ്യം ചെയ്യുകയും വീഡിയോ എടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ത്ഥിനി കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bekal, Kasaragod, Moral policing, Kerala, News, Police, Custody, Suicide-attempt, Hospital, Treatment, Moral policing; 8 in police custody.
< !- START disable copy paste -->