സദാചാര പോലീസിന്റെ അക്രമം: ഒരാള്‍കൂടി അറസ്റ്റില്‍
Jun 21, 2012, 15:54 IST
മധൂര്‍ ഹിദായത്ത് നഗര്‍ ചെട്ടുംകുഴി ഹൗസിലെ എം.സി നൗഫലിനെയാണ്(26) വിദ്യാനഗര്‍ പോലീസ് അറസ്‌ററ് ചെയ്തത്. 2012 ജനുവരി 12ന് രാത്രിയാണ് പനയാലിലെ വിശ്വനാഥനെ കാറില്‍ തട്ടികൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മര്‍ദ്ദിച്ചത്. നേരത്തേ ഈ കേസില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Keywords: Kasaragod, Arrest, Assault, Moral police, Vidya Nagar