കാലവര്‍ഷം കനത്തു; കാസര്‍കോട്ട് 1.06 കോടിയുടെ നാശനഷ്ടം
Jun 27, 2015, 18:29 IST
കാസര്‍കോട്: (www.kasargodvartha.com 27/06/2015) കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ ഇതുവരെ 1.06 കോടിയുടെ നാശനഷ്ടം. 541 ഏക്കറില്‍ വെളളപ്പൊക്കം ഉണ്ടായി. 77.06 ലക്ഷം രൂപയുടെ വിളകള്‍ നശിച്ചു. മൂന്നുപേരുടെ ജീവന്‍ പൊലിഞ്ഞു. 15 വീടുകള്‍ പൂര്‍ണ്ണമായും 123 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ക്ക് 12.25 ലക്ഷവും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 16.97 ലക്ഷവും നഷ്ടം കണക്കാക്കുന്നു. ജൂണ്‍ അഞ്ചിനാണ് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചത്.
Keywords: Kasaragod, Kerala, Rain, House collapse, Acre, Monsoon Rain: Damage of 1.06 crore in Kasargod.
Advertisement:
പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ക്ക് 12.25 ലക്ഷവും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 16.97 ലക്ഷവും നഷ്ടം കണക്കാക്കുന്നു. ജൂണ്‍ അഞ്ചിനാണ് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചത്.
Advertisement: