മഴക്കെടുതി: പടന്നയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത് 96 പേര്‍
Jul 24, 2019, 20:03 IST
കാസര്‍കോട്: (www.kasargodvartha.com 24.07.2019) കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ പടന്ന വില്ലേജിലെ കാന്തിലോട്ട്-കൂവക്കൈ ഭാഗങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പടന്ന ജി യു പി സ്‌കൂളില്‍ താല്‍ക്കാലികമായി ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ദുരിതത്തിലായ 25 കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയിരിക്കുന്നത്.
33 പുരുഷന്മാരും 47 സ്ത്രീകളും 16 കുട്ടികളുമുള്‍പ്പെടെ 96 പേരാണ് ക്യാമ്പിലുള്ളത്.
33 പുരുഷന്മാരും 47 സ്ത്രീകളും 16 കുട്ടികളുമുള്‍പ്പെടെ 96 പേരാണ് ക്യാമ്പിലുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Padanna, Rain, camp, Monsoon: 96 shifted to Relief camp
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Padanna, Rain, camp, Monsoon: 96 shifted to Relief camp
< !- START disable copy paste -->