കാലവര്‍ഷം: ജില്ലയില്‍ 71 വീടുകള്‍ തകര്‍ന്നു
Jul 19, 2019, 18:29 IST
കാസര്‍കോട്: (www.kasargodvartha.com 19.07.2019) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചതിനു ശേഷം ജില്ലയില്‍ ഇതുവരെ ഒരു വീട് പൂര്‍ണമായും 70 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 996.4625 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
കഴിഞ്ഞ 24 മണിക്കൂറില്‍ 46.4625 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇതുവരെ 60 ഹെക്ടര്‍ പ്രദേശത്തെ കൃഷിക്ക് നാശമുണ്ടായി.
കഴിഞ്ഞ 24 മണിക്കൂറില്‍ 46.4625 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇതുവരെ 60 ഹെക്ടര്‍ പ്രദേശത്തെ കൃഷിക്ക് നാശമുണ്ടായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, District, House-collapse, Monsoon; 71 houses collapsed
< !- START disable copy paste -->
Keywords: Kasaragod, Kerala, news, District, House-collapse, Monsoon; 71 houses collapsed
< !- START disable copy paste -->