പണവും മുട്ടയും കാണാതായതിന് ഹോട്ടല്‍ ഉടമയെയും ജോലിക്കാരനെയും മര്‍ദ്ദിച്ചു
Jun 9, 2012, 11:22 IST

ബദിയടുക്ക ടൗണില്‍ ഹോട്ടല്‍ നടത്തിവരികയാണ് അശോകന്‍. ഭക്ഷണം കഴിച്ച് ഹോട്ടലിനകത്ത് കിടന്നുറങ്ങുമ്പോള്‍ ഓട്ടോ ഡ്രൈവറായ സുരേഷാണ് മര്‍ദ്ദിച്ചത്. തൊട്ടടുത്ത ഒരു ഹോട്ടലില്‍ നിന്നും തലേദിവസം പണവും മുട്ടയും കാണാതായിരുന്നു. ഇതെടുത്തത് അശോകനും അബ്ദുല്‍ ഖാദറുമാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
Keywords: Kasaragod, Assault, Money, Hotel, Auto driver