ഗോള്‍ഡ്ഹില്ലിന്റെ കോച്ച് അബ്ദുല്ലയ്ക്ക് ഉപഹാരം സമര്‍പിച്ചു
Apr 9, 2016, 10:30 IST
(www.kasargodvartha.com 09.04.2016) 35 വര്‍ഷക്കാലമായി ഗോള്‍ഡ്ഹില്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കോച്ച് ആയി സേവനമനുഷ്ടിച്ച് വരുന്ന അബ്ദുല്ലക്ക് ക്ലബ്ബ് പ്രസിഡണ്ട് കുഞ്ഞബ്ദുല്ല സൂപ്പി ഉപഹാരം സമ്മാനിക്കുന്നു. ക്ലബ്ബ് ജനറല്‍ സെക്രട്ടറി ഹനീഫ്, കാസര്‍കോട് വാര്‍ത്ത റിപോര്‍ട്ടര്‍ സുബൈര്‍ പള്ളിക്കാല്‍, മൗവ്വല്‍ കപ്പ് ജനറല്‍ കണ്‍വീനര്‍ മാണിക്കോത്ത് അബൂബക്കര്‍, കണ്‍വീനര്‍ ഫത്താഹ് തുടങ്ങിയവര്‍ സമീപം.
Keywords: Chalanam, kasaragod, Bekal, Club,
Keywords: Chalanam, kasaragod, Bekal, Club,