എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി റിമാന്‍ഡില്‍
Oct 16, 2017, 18:30 IST
ബദിയടുക്ക: (www.kasargodvartha.com 16.10.2017) എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു. ബദിയടുക്ക പിലാങ്കട്ടയിലെ രാജേഷിനെ (23)യാണ് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയായ 16കാരിയെ സ്‌നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടി ഇപ്പോള്‍ ആറു മാസം ഗര്‍ഭിണിയാണ്.
എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയായ 16കാരിയെ സ്‌നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടി ഇപ്പോള്‍ ആറു മാസം ഗര്‍ഭിണിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, case, Accuse, Molestation, SSLC, Molesting SSLC student; accused remanded
Keywords: Kasaragod, Kerala, news, Badiyadukka, case, Accuse, Molestation, SSLC, Molesting SSLC student; accused remanded