മിസ്ഡ് കോള്‍ പ്രണയം: യുവതിയെ രണ്ട് വര്‍ഷക്കാലം പീഡിപ്പിച്ച യുവാക്കള്‍ പിടിയില്‍
Jun 24, 2012, 12:02 IST
കാസര്‍കോട്: ബദിയടുക്ക സ്വദേശിയായ 20 കാരിയെ മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ചുവന്ന രണ്ട് യുവാക്കള്‍ പോലീസ് പിടിയിലായി. ബദിയടുക്ക അകല്‍പ്പാടി സ്വദേശിനിയായ 20 കാരിയാണ് പീഡനത്തിനിരയായത്.
2009 ല്‍ മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട ഇവര്‍ പ്രണയത്തിലായിരുന്നു. പിന്നീട് പ്രലോപിപ്പിച്ച് മംഗലാപുരത്തെ ലോഡിജിലെത്തിക്കുകയും അവിടെ വെച്ച് പീഡിപ്പിച്ച ശേഷം യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തതായി യുവതി പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. രണ്ടുപേരെയും പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.
ബേളയിലെ മുഹമ്മദ് ഹനീഫ, രഞ്ജിത്ത് എന്ന രവീന്ദ്രഷെട്ടി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ അറസ്റ്റ് ഞായറാഴ്ച വൈകിട്ടോടെയുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. കാസര്‍കോട് സി.ഐയാണ് കേസ് അന്വേഷിക്കുന്നത്.

Keywords: Missed call, Love, Molestation, Youth, arrest, Kasaragod