6 വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍
Jun 22, 2014, 13:03 IST
കാസര്‍കോട്: (www.kasargodvartha.com 22.06.2014) സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക നീര്‍ച്ചാല്‍ മണ്ണടുക്ക ഹൗസിലെ എന്‍.ബാലമുരളി (26) യെയാണ് ടൗണ്‍ വനിത എസ്.ഐ ടി.പി സുധയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാത്രി എട്ട് മണിയോടെ ബദിയടുക്ക ടൗണില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
കുഡ്‌ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്‌കൂളിലെ അധ്യാപകനാണ് ബാലമുരളി. ഇൗ സ്‌കൂളിലെ ആറ് വിദ്യാര്‍ത്ഥിനികളെ 2012, 13, 14 അധ്യയന വര്‍ഷങ്ങളിലായി ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ചൈല്‍ഡ് ലൈനിന്റെ പരാതിയിലാണ് കേസ്. മാര്‍ച്ച് 26 നാണ് ഇതു സംബന്ധിച്ച പരാതി പോലീസില്‍ ലഭിച്ചത്.
പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ സംഭവം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിനികളെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. ബാലമുരളിയെ ഞായറാഴ്ച വൈകിട്ട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
Also Read:
അച്ഛന്റെ പിറന്നാളിന് ഒരു ദിവസത്തെ അവധിക്ക് ഗൂഗിളിന് മകളുടെ കത്ത്; ഒരാഴ്ച അനുവദിച്ച് മറുപടിക്കത്ത്
Keywords: Kasaragod, School, Teacher, Molestation, Arrest, Lady-police, Police, Complain, Court, House, Family, Child Line, Balamurali.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067