പ്രണയം നടിച്ച് 16കാരിയെ മൂന്നു വര്‍ഷം പീഡിപ്പിച്ച കേസ്; യുവാവ് കസ്റ്റഡിയില്‍
Aug 6, 2016, 10:07 IST
കുമ്പള: (www.kasargodvartha.com 06/08/2016) പ്രണയം നടിച്ച് 16കാരിയെ മൂന്നു വര്‍ഷം പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബന്തിയോട് അഗര്‍ത്തിമൂലയിലെ ശിവപ്രസാദി(24) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രണയം നടിച്ച് മൂന്നു വര്‍ഷക്കാലം പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
യുവാവ് കൈയ്യൊഴിഞ്ഞതോടെയാണ് പെണ്‍കുട്ടി പരാതിയുമായി പോലീസിലെത്തിയത്.

യുവാവ് കൈയ്യൊഴിഞ്ഞതോടെയാണ് പെണ്‍കുട്ടി പരാതിയുമായി പോലീസിലെത്തിയത്.
Keywords: Kasaragod, Kerala, Love, case, Molestation, Youth, custody, complaint, Police, Investigation, Molestation case: youth in police custody.